പാക് കോച്ചിന്റെ വെളിപ്പെടുത്തല്‍
ഇന്ത്യയ്‌ക്കെതിരായ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ പാക്കിസ്ഥാന്‍ ടീമിനെതിരെ പലഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. തോല്‍വിയേക്കാള്‍ പൊരുതാതെ തോറ്റത് ടീമിനും രാജ്യത്തിനും നാണക്കേടുണ്ടാക്കുന്നതാണെന്നാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. ഇതിനിടെ, ടീമിന്റെ പ്രകടനത്തെക്കുറിച്ച് പരിശീലകന്‍ മിക്കി ആര്‍തറും പ്രതികരിച്ചു.
pakistan failing Reason-Pak coach